കരിങ്കൽക്കുഴി പാടിക്കുന്നിലെ പഴേക്കൽ ബാലകൃഷ്ണൻ നിര്യാതനായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി പാടിക്കുന്നിലെ പഴേക്കൽ ബാലകൃഷ്ണൻ നിര്യാതനായി.

പരേതരായ നാരയണൻ നായരുടെയും ലക്ഷ്മിയുടെയും മകനാണ്.

ഭാര്യ : ശ്യാമള

മക്കൾ : നിമിഷ, മിനിഷ

മരുമക്കൾ : രതീഷ് പട്ടുവം, രതീഷ് പിലാത്തറ

സഹോദരങ്ങൾ : മാധവി, ദാമോദരൻ, ഓമന, കമല, സതി, പരേതയായ ചന്ദ്രി

ശവസംസ്കാരം ഇന്ന് ആഗസ്റ്റ്‌ 19 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post