കൊളച്ചേരി :- CPI(M) കൊളച്ചേരി നോർത്ത് ബ്രഞ്ചിന്റെ നേതൃത്വത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കൊളച്ചേരിയിലെ സി.വിജിനയെ അനുമോദിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.പി നാരായണൻ ഉപഹാരം നൽകി.
കൊളച്ചേരിയിലെ ചാത്തമ്പള്ളി ഭരതൻ്റെയും എം.ഗൗരിയുടെയും മകളാണ് വിജിന.