ചട്ടുകപ്പാറ :- വേശാലയിലെ ടി.കെ ഗോവിന്ദൻ്റെ ഭാര്യ കെ.സി കൗസല്യ ഒരു മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ IRPC ക്ക് സംഭാവന നൽകി. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.നാണു തുക ഏറ്റുവാങ്ങി.
ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം പി.പി സുരേന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി ഇ.ചന്ദ്രൻ, ബ്രാഞ്ച് മെമ്പർമാർ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.