കയരളം മേച്ചേരിയിലെ പി നാരായണൻ നിര്യാതനായി




മയ്യിൽ:-കയരളം മേച്ചേരിയിലെ കണ്ണൂർ ഡി.എസ്.സി മുൻ ജീവനക്കാരൻ പി നാരായണൻ (75) നിര്യാതനായി. 

ഭാര്യ: പരേതയായ തങ്കമണി.

 മക്കൾ :സിന്ധു, ഷിബിൻരാജ്, സുഷിൽരാജ് (ആർമി).

മരുമക്കൾ: പ്രസീത (പാപ്പിനിശ്ശേരി), ജിഷ (വാരം), പരേതനായ ശശിധരൻ. 

നാളെ 17 ന് ബുധനാഴ്ച രാവിലെ എട്ട് മുതൽ വീട്ടിൽ പൊതുദർശനം, ശേഷം പത്ത് മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post