Home അബ്ദുൽ ഖാദർ ഹാജി നിര്യാതനായി Kolachery Varthakal -September 15, 2025 കമ്പിൽ :- പാട്ടയം ശാഖ മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവ് അബ്ദുൽ ഖാദർ ഹാജി സാഹിബ് നിര്യാതനായി.ഭാര്യ : കദീജ മക്കൾ : അബ്ദുൽ ജബ്ബാർ, അബ്ദുള്ള, മുഹദ് കുഞ്ഞി, ഷിഹാബ്, സൈനബ, ആയിഷ