കുറ്റ്യാട്ടൂർ:-പഴശ്ശി ചെക്കികാട് സോപാനം വായന ശാലയ്ക്ക് സമീപം
ചന്ദ്രത്തിൽ ദേവകി (95) നിര്യതയായി
മക്കൾ: ഭാസ്കരൻ. സി, സരോജിനി, കാർത്ത്യായനി, പരേതരായ ബാലകൃഷ്ണൻ ,രാധാകൃഷ്ണൻ
സഹോരങ്ങൾ രാഘവൻ വേശാല, പരേതരായ തമ്പായി എടയന്നൂർ, കുഞ്ഞിരാമൻവേശാല കരുണാകരൻ വേശാല,
സംസ്കാരം കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ നടക്കും
