വാരംറോഡ് കുറ്റിക്കര വീട്ടിൽ റിജീഷ് നിര്യാതനായി

 



കണ്ണാടിപ്പറമ്പ്:- വാരംറോഡ് കുറ്റിക്കര വീട്ടിൽ റിജീഷ് നിര്യാതനായി

അമ്മ: രമ 

അച്ഛൻ: പരേതനായ ഗോപിനാഥൻ  

സഹോദരങ്ങൾ: പ്രിയേഷ് , പ്രീജ.

പരേതനായ പ്രിജീഷ് കെ

സംസ്കാരം  ഇന്ന് രാവിലെ 10 മണിക്ക് സമുദായ ശ്‌മശാനത്തിൽ നടക്കും.

'

Previous Post Next Post