കമ്പിൽ മാപ്പിള ഹൈസ്‌കൂൾ റിട്ട. പ്യൂൺ ചുണ്ടയിലെ കഴകപുരയിൽ നാരായണൻ നിര്യാതനായി


കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്‌കൂളിലെ റിട്ടയേർഡ് പ്യൂൺ ചുണ്ടയിലെ കഴകപുരയിൽ നാരായണൻ (83) നിര്യാതനായി. 

ഭാര്യ : പി.കെ ഭാർഗവി

മക്കൾ : ബിന്ദു, ലത, ഷാജി

മരുമക്കൾ : മോഹനൻ, റീബ

സംസ്കാരം തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് തൃക്കോത്ത് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post