കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പള്ളിമുക്കിലെ നബീസ തൈവളപ്പ് (58) നിര്യാതയായി.
ഭർത്താവ് : ടി.സി മൊയ്തു
മക്കൾ : ഫസൽ, ഷമീമ, നസീമ, മുബീന
കബറടക്കം ഇന്ന് സെപ്റ്റംബർ 26 വെള്ളിയാഴ്ച വൈകുന്നേരം 5.30.ന് മണിക്ക് ശേഷം കുറ്റ്യാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
