കാഞ്ഞിരോട്ടെ പുറവൂർ കൊമ്പൻ അഹമ്മദ്‌ നിര്യാതനായി


കാഞ്ഞിരോട് :- കാഞ്ഞിരോട് ചക്കരക്കല്ല് റോഡിൽ തലമുണ്ട പാറോത്തുംചാൽ അംഗൻവാടിക്ക് സമീപം ദാറുൽ അമാനിൽ താമസിക്കുന്ന പുറവൂർ കൊമ്പൻ അഹമ്മദ്‌ (59) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിലെ റിയാദിൽ പ്രവാസിയായിരുന്നു 

 പരേതരായ മുണ്ടേരി പൈത്തിൻവളപ്പിൽ കലന്തന്റെയും കൊമ്പന്റെവിട കുഞ്ഞാമിനയുടെയും മകനാണ്.

ഭാര്യ : സാജിദ കേളോത്ത് ( കാഞ്ഞിരോട്) 

സഹോദരങ്ങൾ : അബ്ദുള്ളക്കുട്ടി (മാണിയൂർ), മുസ്തഫ (അബുദാബി), ആസിയ (മുഴപ്പാല), ഖദീജ (മുണ്ടേരി, കച്ചേരിപ്പറമ്പ്) പരേതരായ മൂസ (കച്ചേരിപ്പറമ്പ്), ഫാത്തിമ (പുറവൂർ)

 

Previous Post Next Post