Home ചേലേരി വൈദ്യർകണ്ടിയിലെ എം.ഉത്തമൻ നിര്യാതനായി Kolachery Varthakal -September 01, 2025 ചേലേരി :- ചേലേരി വൈദ്യർകണ്ടിയിലെ കക്കോപ്രത്ത് വീട്ടിൽ എം.ഉത്തമൻ (61) നിര്യാതനായി.ഭാര്യ : വനജ മക്കൾ : പ്രജിന, പ്രജീഷ്, ശ്രേയമരുമക്കൾ : സുമേഷ്, തസ്ലീം സംസ്കാരം നാളെ സെപ്റ്റംബർ 2 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.