ചെക്കിക്കുളം പള്ളിച്ചാലിലെ പുത്തലത്ത് കല്ല്യാണി നിര്യാതയായി


ചെക്കിക്കുളം :- ചെക്കിക്കുളം പള്ളിച്ചാലിലെ പുത്തലത്ത് കല്ല്യാണി (79) നിര്യാതയായി. 

ഭർത്താവ് : പരേതനായ മാലോട്ട് ഭരതൻ. 

മക്കൾ : രാജിനി, രജനി, രജിത്ത്, നിഷ

മരുമക്കൾ : ഹരിദാസൻ (കണ്ണാടിപ്പറമ്പ), ലക്ഷമണൻ (കട്ടോളി), പരേതനായ മധു ഐ.വി (കയരളം)

സഹോദരൻ : പുത്തലത്ത് നാരായണൻ 

സംസ്കാരം നാളെ സെപ്റ്റംബർ 2 ചൊവ്വാഴ്ച രാവിലെ 9 മണിക്ക്‌ കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post