കൊളച്ചേരി :- രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സി.Dr.വിജിനയെ കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സെക്രട്ടറി പ്രദീപൻ.സി, വൈസ് പ്രസിഡന്റ് പ്രഭാകരൻ.സി, ജോയിന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണൻ.സി, കുഞ്ഞമ്പു.സി തുടങ്ങിയവർ പങ്കെടുത്തു.
ചാത്തമ്പള്ളി കുടുംബാഗവും ക്ഷേത്രം പ്രസിഡന്റുമായ സി.ഭരതന്റെയും മുൻ പഞ്ചായത്ത് അംഗം ഗൗരിയുടെയും മകളാണ്. ഭർത്താവ് ഷൈജു, KSEB ഉദ്യോഗസ്ഥൻ ആണ്.