കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് പാറപ്പുറം സ്വദേശി
പഴശ്ശി കാര്യാമ്പറമ്പിൽ താമസിക്കുന്ന പള്ളിപ്പുതിയ വീട്ടിൽ മുഹമ്മദ് ഹാജി (എവറസ്റ്റ് ഹാജി) നിര്യാതനായി.
ഭാര്യ : റഷീദ (തേലക്കാട്ട്)
മക്കൾ : മുനീർ, സുമയ്യത്, നിസാമുദ്ധീൻ, നഹീറ, റൈഹാനത്, സുമയ്‌സുദ്ധീൻ, സുറയ
