നിരത്തുപാലത്തെ ചന്ദ്രോത്ത് പൈതൽ നിര്യാതയായി


മയ്യിൽ :- നിരത്തുപാലത്തെ ചന്ദ്രോത്ത് പൈതൽ (92) നിര്യാതയായി.

ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ 

മക്കൾ : ശ്രീമതി (ചൂളിയാട്), പ്രേമ, ശോഭന, ഓമന

മരുമക്കൾ : കെ.പി ശ്രീധരൻ (ചൂളിയാട്), ഗോപാലൻ (ഏരുവേശി) 

സംസ്കാരം നാളെ സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post