തൈലവളപ്പിൽ നിർമ്മാണത്തിലിരിക്കെ തകർന്ന വീട് മുസ്ലിം ലീഗ് നേ നേതാക്കൾ സന്ദർശിച്ചു

 


മയ്യിൽ:- കഴിഞ്ഞ ദിവസം നിർമ്മാണത്തിലിരിക്കെ തകർന്ന തൈല വളപ്പിലെ അംഗൻ വാടിക്ക് സമീപത്തെ അഫ്സലിന്റെ വീട്  മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.

മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം  ജനറൽ സിക്രട്ടറി മുസ്തഫ കെ കെ , കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുനീബ് പാറാൽ തൈലവളപ്പ് മഹല്ല് ജനറൽ സിക്രട്ടസിക്രട്ടറി ടി വി അബ്ദുൽ ഗഫൂർ, തൈവളപ്പ് ശാഖ മുസ്ലിം ലീഗ് സിക്രട്ടറി  സിദ്ധീഖ് എ പി എന്നിവർ സന്ദർശിച്ചു.

Previous Post Next Post