മയ്യിൽ:- തൈല വളപ്പിലെ കുന്നുംപുറത്ത് താമസിക്കുന്ന മുസ്തഥ കെ കെ നിര്യാതനായി
തൈലവളപ്പ് ശാഖാ മുസ്ലിം ലീഗ് ട്രഷററും റൗള ത്തുൽ ജന്ന: മദ്രസ കമ്മിറ്റിയുടെ ദീർഘകാല മുൻട്രഷററും പ്രസിഡന്റുമായിരുന്നു.
ഭാര്യ : നസീമ
മകൾ: നിസാർ ,നിയാസ് (സ്റ്റാർ ഓഫ് കിച്ചൺ)
നസീറ
മയ്യിത്ത് നിസ്കാരം ഇന്ന് ഒരു മണിക്ക് തൈലവളപ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും. തുടർന്ന് ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദിൽഖബർസ്ഥാനിൽ നടക്കും.
