ചട്ടുകപ്പാറ :- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം എം.കെ മുരളി അനുസ്മരണ പ്രഭാഷണം നടത്തി.
കെ.നാണു അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗം എം.വി സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.