കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1994 SSLC ബേച്ച് 'കണ്ണാടിക്കൂട്ടം-94' പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
പുതിയതെരു മാഗ്നെറ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് ബിജു ലാൽ, മിനീഷ്, റിനേഷ്, രാജേഷ്, ഉമേഷ്, സുജിൽ, ബിജു ജോൺ, പ്രസാദ്, സുവർണ, മാലിനി, ലിജി എന്നിവർ നേതൃത്വം നൽകി.