വേളം നാടകോത്സവത്തിന് നവംബർ 2 ന് തിരിതെളിയും


മയ്യിൽ :- വേളം പൊതുജന വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഒ മാധവൻ സ്മാരക നാടകോത്സവത്തിന് നവംബർ 2 ന്  തിരിതെളിയും.

നവംബർ 2 മുതൽ 6 വരെ വേളം പൊതുജന വായനശാല ഓഡിറ്റോറിയത്തിൽ നാടകങ്ങൾ അരങ്ങേറും. കേരളത്തിലെ പ്രമുഖ സമിതികളുടെ അഞ്ചു നാടകങ്ങൾ അവതരിപ്പിക്കും.

Previous Post Next Post