കുറ്റ്യാട്ടൂർ :- ഉരുവച്ചാൽ സർഗ്ഗചേതന വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വയലാർ രാമവർമ്മ അനുസ്മരണം നവംബർ 2 ഞായറാഴ്ച ഉരുവച്ചാലിൽ നടക്കും.
കവി രതീശൻ ചെക്കിക്കുളം അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാതല വയലാർ ഗാനാലാപന മത്സരം അരങ്ങേറും. വിജയികൾക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.
Contact : 9961113158, 9961095343, 9605462738
