Home കുടുംബശ്രീ ADS ന്റെ നേതൃത്വത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്തിനെ ആദരിച്ചു Kolachery Varthakal -October 11, 2025 നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഡ് പതിനേഴാം വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്തിനെ വാർഡ് കുടുംബശ്രീ ADS ന്റെ നേതൃത്വത്തിൽ ആദരിച്ചു.സിഡി എസ് മെമ്പർ ഖൈറുന്നിസ.കെ അധ്യക്ഷത വഹിച്ചു. സുമയ്യ ടി.പി സ്വാഗതവും ഷംനാബി സി.കെ നന്ദിയും പറഞ്ഞു.