പെരുമാച്ചേരി :- CPI പാടിയിൽ ബ്രാഞ്ച് അംഗം പെരുമാച്ചേരിയിലെ കെ.പി രവീന്ദ്രന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. CPI മണ്ഡലം സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ അധ്യക്ഷതയിൽ വഹിച്ചു.
CPI ജില്ലാ എക്സിക്യട്ടീവ് അംഗം പി.അജയകുമാർ, CPIM ലോക്കൽ കമ്മറ്റി അംഗം സി.പദ്മനാഭൻ, കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജിമ, BJP നേതാവ് ബേബി സുനഗർ തുടങ്ങിയർ സംസാരിച്ചു. CPI ലോക്കൽ സെക്രട്ടറി കെ.വി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.