കണ്ണാടിപ്പറമ്പ് :- കണ്ണാടി കണ്ണാടിപ്പറമ്പ് ഏർപ്പെടുത്തിയ കണ്ണാടി പുരസ്ക്കാരത്തിന് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു. 2022-2025 കാലയളവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. വൈജ്ഞാനിക സാഹിത്യം (ശാസ്ത്ര മാനവിക വിഭാഗങ്ങളിൽപ്പെട്ട വിജ്ഞാന ഗ്രന്ഥങ്ങൾ) ചരിത്രം എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നൽകുന്നു.
ഗ്രന്ഥകാരനോ പ്രസാധകനോ സുഹൃത്തുക്കൾക്കോ പുരസ്കാരത്തിന് ഗ്രന്ഥം സമർപ്പിക്കാം. ഗ്രന്ഥങ്ങളുടെ രണ്ട് കോപ്പി സഹിതം 2025 ഒക്ടോബർ 30 നകം കണ്ണാടി ഹംസ, കണ്ണാടി, കണ്ണാടിപ്പറമ്പ് പി.ഒ, കണ്ണൂർ ജില്ല 670604 എന്ന വിലാസത്തിൽ തപാൽ വഴി അയക്കുക.
ഫോൺ.: 9947314346