നാറാത്ത് :- നാറാത്ത് കല്ലൂരിക്കടവ് സ്വദേശിനിയായ അഞ്ച് വയസ്സുകാരി മരണപ്പെട്ടു.
നാറാത്ത് സ്വദേശിയായ മലപ്പിൽ സമദ് - നാസില ദമ്പതികളുടെ മകൾ ഹുദ സമദ് ആണ് മരണപ്പെട്ടത്. കോട്ടയത്ത് വെച്ചാണ് മരണപ്പെട്ടത്.
ഖബറടക്കം നാളെ ശ്രനിയാഴ്ച്ച) ഒമ്പത് മണിക്ക് നാറാത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.
