മലപ്പട്ടം അടിച്ചേരിയിലെ കെ.കെ രാഘവൻ നിര്യാതനായി


മലപ്പട്ടം :- മലപ്പട്ടം അടിച്ചേരി അരീച്ചാലിലെ കെ.കെ രാഘവൻ (90) നിര്യാതനായി.

ഭാര്യ : മാധവി

മക്കൾ : നളിനി, ഉഷ, നിഷ, സുനിൽകുമാർ (CPIM അരീച്ചാൽ ബ്രാഞ്ച് മെമ്പർ), പരേതനായ മനോഹരൻ 

മരുമക്കൾ : പുരുഷോത്തമൻ, പരേതരായ വാസുദേവൻ, അനിൽകുമാർ (പയ്യാവൂർ) 

സഹോദരങ്ങൾ :  ജാനകി (കണ്ടക്കൈ), മാധവി (മുല്ലക്കൊടി), കുഞ്ഞിരാമൻ (കോട്ടൂർ), നരായണൻ നടുവിൽ) ദാമോധരൻ, പരേതരായ നാരായണി, ഗോവിന്ദൻ (പാറക്കാടി)

സംസ്കാരം ഇന്ന് ഒക്ടോബർ 6 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്‌മശാനത്തിൽ നടക്കും.

Previous Post Next Post