കണ്ണാടിപ്പറമ്പിലെ രവിപുരത്തെ രവീന്ദ്രൻ നമ്പ്യാർ നിര്യാതനായി

 



കണ്ണാടിപ്പറമ്പ്:-പരേതരായ കൃഷ്ണൻ നമ്പ്യാരുടെയും കല്ല്യണിയമ്മയുടെയും മകൻ  രവിപുരത്തെ രവീന്ദ്രൻ നമ്പ്യാർ (69)നിര്യാതനായി

 ഭാര്യ:പരേതയായ കെ  കെ സാവിത്രി,

 മക്കൾ : സരിത (ഗുജറാത്ത്‌), രേഖ (മാലോട്ട് ), രേഷ്മ  (കാഞ്ഞിരങ്ങാട് )

മരുമക്കൾ : ശ്രീനിവാസൻ (ആർമി), മനോഹരൻ (ഗൾഫ് )പ്രദീപൻ (റഷ്യ)

സഹോദരങ്ങൾ : പരേതരായ മാധവൻ നമ്പ്യാർ, ജനാർദ്ദനൻ നമ്പ്യാർ., കാർത്ത്യായനി (ചേലേരി), ചന്ദ്രമതി (മാലോട്ട് )

സംസ്കാരം ഇന്ന്  ശനിയാഴ്ച 11 മണിക്ക് പുലൂപ്പി സമുദായ സ്മശാനത്തിൽ നടക്കും

Previous Post Next Post