ലിക്ഷിത്തിന് കൈത്താങ്ങാകാൻ 'മലയാളീസ്'

 



ചട്ടുകപ്പാറ:- സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച ആറാം മൈലിലെ അഭിലാഷ്-വിജിത ദമ്പതികളുടെ മകനായ രണ്ടര വയസുകാരൻ ലിക്ഷിത്തിന് കൈത്താങ്ങാകാൻ 'മലയാളീസ്' ബ്യൂട്ടിപാർലർ.


വെള്ളുവയലിലെ മലയാളീസ് ഹെയർ കട്ടിംഗ് ആൻഡ് ബ്യൂട്ടിപാർലറിൽ നാളെ ഞായറാഴ്ച ലഭിക്കുന്ന മുഴുവൻ വരുമാനവും ചികിത്സാ സഹായ നിധിയിലേക്ക് കൈമാറും.

Previous Post Next Post