ഇരുവാപ്പുഴ നമ്പ്രം മഠത്തും കുന്നിൽ രാഘവൻ നിര്യാതനായി

 


മയ്യിൽ : - ഇരുവാപ്പുഴ നമ്പ്രം മഠത്തും കുന്നിൽ (വള്ളിയിൽ ) രാഘവൻ (90) നിര്യാതനായി

ഭാര്യ - ജാനകി. 

മക്കൾ:  പരേതയായ വസുമതി, ഉണ്ണികൃഷ്ണൻ, റീന, ആനന്ദ ബാബു, സുരേശൻ. 

മരുമക്കൾ: പ്രകാശൻ (മലപ്പട്ടം ), പ്രേമരാജൻ (മുട്ടന്നൂർ ) ,രജിത (കൊളച്ചേരി), ധന്യ ( അഞ്ചാംപീടിക ) 

സംസ്കാരം  ഇന്ന് (12 / 10 / 2025) 2.30ന്  കണ്ടക്കെ ശാന്തി വനത്തിൽ നടക്കും

Previous Post Next Post