മയ്യിൽ :- കയരളത്തെ ലിക്ഷിത് ചികിത്സ ഫണ്ടിലേക്ക് 'മലയാളീസ് വെള്ളുവയൽ' ചലഞ്ചിലൂടെ സമാഹരിച്ച ഒരു ദിവസത്തെ വരുമാനം കൈമാറി.
കുറ്റ്യാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പന്റെ സാന്നിധ്യത്തിൽ പ്രവീൺ, പവിത്രൻ പി.കെ എന്നിവർ ചികിത്സ കമ്മിറ്റിക്ക് തുക കൈമാറി. കെ.നാരായൺ പാവന്നൂർ, രതീഷ്, പത്നനാഭൻ, ദിനേശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
