കൊളച്ചേരി പഞ്ചായത്ത്‌ വനിത ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത്‌ വനിത ലീഗ് കൺവെൻഷൻ വനിത ലീഗ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് മണ്ഡലം ട്രഷറർ താഹിറ.കെ ഉദ്ഘാടനം ചെയ്തു. മാട്ടൂൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫാരിഷ ടീച്ചർ മുഖ്പ്രഭാഷണം നടത്തി. 

തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കെ.കെ, മുൻപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹഫ്‌സത്ത്.എം എന്നിവർ സംസാരിച്ചു. വനിത ലീഗ് സെക്രട്ടറി കെ.സി.പി ഫൗസിയ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫാസില കെ.സി നന്ദിയും പറഞ്ഞു.

Previous Post Next Post