കരിങ്കൽക്കുഴി ഊട്ടുപുറത്തെ പി.വി കാർത്ത്യായനി മാരസ്യാർ നിര്യാതയായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി ഊട്ടുപുറത്തെ പി.വി കാർത്ത്യായനി മാരസ്യാർ (83) നിര്യാതയായി. 

ഭർത്താവ് : പരേതനായ കെ.നാരായണ മാരാർ 

മക്കൾ : നാരായണൻ, ശോഭന,  പ്രേമ, കൃഷ്ണകുമാരി, ഗീത, ഉണ്ണികൃഷ്ണൻ, പരേതയായ തങ്കമണി 

 മരുമക്കൾ : സുവർണ്ണ കുമാരി (ഞാറ്റുവയൽ), ശങ്കരനാരായണൻ (കുറ്റിപ്പുറം), മുരളീധരൻ (ഡൽഹി), വേണുഗോപാലൻ (തിമിരി), ഉദയ (നീലേശ്വരം) പരേതരായ ഭാസ്കരൻ (നാറാത്ത്), ഉണ്ണികൃഷ്ണൻ (നണിയൂർ).

ഭൗതിക ശരീരം വീട്ടിലാണുള്ളത്. സംസ്കാരം നാളെ ഒക്ടോബർ 10 വെള്ളിയാഴ്ച 11 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post