മലപ്പട്ടം :-അഡൂരിലെ പി പി ഈശ്വര വാര്യർ (83) നിര്യാതനായി.
ഭാര്യ: പി ടി സരോജം. മക്കൾ: പി ടി രാജീവ് കുമാർ (രജിസ്ട്രാർ ഓഫീസ്, മട്ടന്നൂർ), പി ടി രഘുനാഥ് (റിട്ട. നേവി).
മരുമക്കൾ: നിഷ (ഫാർമസിസ്റ്റ്, എഫ് എച്ച് സി കുറ്റ്യാട്ടൂർ), ചന്ദ്രപ്രഭ (ബാംഗ്ലൂർ).
നാളെ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ അഡൂർ ഓണപ്പറമ്പിലെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഉച്ചക്ക് 12.30ന് തൃച്ചംബരം സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.
