കാഞ്ഞിരോട്:- ചക്കരക്കൽ റോഡിൽ ഹിറ ബസ് സ്റ്റോപ്പിന് സമീപം കുഞ്ഞി മുക്കണ്ണിയിൽ ടി അബ്ദുൽ ഖാദർ മാസ്റ്റർ (86) നിര്യാതനായി. കൂടാളി ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്.
ഭാര്യ: പള്ളിക്കച്ചാലിൽ കുഞ്ഞി ഫാത്തിമ. മക്കൾ: മഹ്ബൂബ് (ചെന്നൈ), മുഹമ്മദ് ഷമീം (സീക്രറ്റ്സ് കണ്ണൂർ), ഹബീബ (മായൻ മുക്ക്), സെറീന (റിയാദ്), റസിയ, ജുനൈസ, ജസീല.
മരുമക്കൾ: മൊയ്‌ദീൻ പാറക്കൽ (സ്പോർട്സ് ക്യാമ്പസ് കണ്ണൂർ), അബ്ദുൽ മജീദ് (റിയാദ്), സിദ്ധീഖ് (വലിയന്നൂർ), നജീബ് (കടങ്കോട്), ദാവൂദ് (റിയാദ്), ജയ്യിദ (കാഞ്ഞിരോട്), നസ്രി (കതിരൂർ).
സഹോദരങ്ങൾ: ഹുസൈൻ, അബ്ദുള്ള കുട്ടി, ഫാത്തിമ, പരേതരായ അബ്ദുൽ അസിസ്, ആയിസുമ്മ, കുഞ്ഞാമിന, നഫീസ. മയ്യത്ത് നമസ്കാരം ഇന്ന് വ്യാഴം വൈകിട്ട് അഞ്ചിന് കാഞ്ഞിരോട് പഴയ പള്ളിയിൽ നടക്കും.
