ശബരിമല തീർഥാടനം ; ക്ഷേത്ര നട നവംബർ 16 ന് തുറക്കും


പത്തനംതിട്ട :- ഇക്കൊല്ലത്തെ ശബരിമല തീർഥാടനത്തിന് 16 ന്  വൈകുന്നേരം 5 മണിക്ക്  കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. വൈകുന്നേരം നിയുക്ത മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് നടക്കും. നവംബർ 17 ന് രാവിലെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും.

Previous Post Next Post