കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് 3-ാം വാർഡ് l LDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരിമുക്കിൽ CPIM മയ്യിൽ ഏരിയ കമ്മിറ്റിയംഗം കെ.വി പവിത്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.
സി വിജയൻ അദ്ധ്യക്ഷത വഹിച്ചു. INL നേതാവ് ടി.കെ മുഹമ്മദ് പാട്ടയം, കമ്പിൽ ബ്ലോക്ക് ഡിവി ഷൻ സ്ഥാനാർത്ഥി സുബൈർ എന്നിവർ സംസാരിച്ചു. സി.പത്മനാഭൻ സ്വാഗതം പറഞ്ഞു.

