ടി സി ഗേറ്റ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു


നാറാത്ത് :- ടി സി ഗേറ്റ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെ.പി ശശിധരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികദിനത്തിൽ നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂളിലും സമീപത്തെ മൂന്ന് അംഗൻവാടി വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. 

പി.രാജേന്ദ്രൻ, സി.അജയൻ, ബൈജു പി.വി, മുരളി, സൗഹൃദ കൂട്ടായ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



Previous Post Next Post