തളിപ്പറമ്പ്:-തൃഛംബരം ശ്രീ നാരായണ ഗുരുമന്ദിരത്തിനു സമീപത്തെ പുതിയ പുരയിൽ സാവിത്രി (92) നിര്യാതയായി..
പറശ്ശിനിക്കടവ് AUP സ്കൂൾ മാനേജരാണ്.
പരേതരായ പറശ്ശിനി മടപ്പുര കുഞ്ഞിരാമൻ്റെയും മാധവി യുടേയും മകളാണ്.
ഭർത്താവ്: പരേതനായ അഡ്വ. സി കൃഷ്ണൻ
മക്കൾ:സുവർണകുമാർ പരേതയായ ലേഖ ,പ്രിയ
മരുമക്കൾ: റോജ (അഴീക്കൽ)
പരേതനായ ജഗൻ മോഹൻ
ഗിരീഷ്
സഹോദരങ്ങൾ: പരേതരായ വാസുദേവൻ, രോഹിണി, കൗസല്യ , കാർത്ത്യായനി , ലീല .
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഏഴാംമൈൽ സമുദായമശാനത്തിൽ നടക്കും.
