ശ്രീകണ്ഠപുരം:-ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ ഹോം ഗാർഡ് മരിച്ചു. കാഞ്ഞിലേരി മൊളൂർ സ്വദേശി പ്രഭാകരൻ (58) ആണ് മരിച്ചത്.
കുഴഞ്ഞ് വീണ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
