മലപ്പട്ടത്തെ എ ഗോവിന്ദൻ നിര്യാതനായി

 


മലപ്പട്ടം:-വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആലാറമ്പത്ത് ഗോവിന്ദൻ മലപ്പട്ടം നിര്യാതനായി.

ഭാര്യ: കെ.പി കാർത്യായനി.

മക്കൾ: സവിത കെ പി ,സജിത്ത് കെ പി ,സജിത കെ പി, ശ്രീജിത്ത് കെ പി.

മരുമക്കൾ: രവീന്ദ്രൻ ചേപ്പറമ്പ,രവീന്ദ്രൻ കുറുമാത്തൂർ,ഹർഷ ചെങ്ങളായി 


സഹോദരങ്ങൾ:

എ കുഞ്ഞിരാമൻ,എ നാരായണൻ, 

എ മാധവി, 

എ ജ്ഞാനേശ്വരി,

എ ബാലകൃഷ്ണൻ.

ഒമ്പത് മണിമുതൽ വീട്ടിൽ പൊതുദർശനം.സംസ്കാരം ഉച്ചക്ക് 1 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post