ചേലേരി:-ചേലേരി യു .പി സ്കൂളിന് സമീപം പുറ്റുവകാടൻ കണ്ണോത്ത് ഗോവിന്ദൻ നമ്പ്യാർ 92) നിര്യാതനായി.
ഭാര്യ :സരോജിനി (പുന്നാട്)
മക്കൾ: റൂബിൻ നമ്പ്യാർ (ജാംനഗർ) ഉമ (ടീച്ചർ GHSS കണ്ണാടിപറമ്പ്)
മരുമക്കൾ :വർഷ, പ്രമോദ് കുമാർ എം.പി (കൊളച്ചേരി)
സഹോദരങ്ങൾ:നാണിയമ്മ (വടകര)
പുരുഷോത്തമൻ (നാറാത്ത്)
നളിനി, കുഞ്ഞികൃഷ്ണൻ, ശ്യാമള
പരേതനായ നാരായണൻ
സംസ്കാരം ഇന്ന് ഉച്ചക്ക്2 മണി പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും
