ഭാരതീയ വിദ്യാ നികേതൻ കണ്ണൂർ ജില്ലാ കലോത്സവം കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ ; ഓഫീസ് ഉദ്ഘാടനം ചെയ്തു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ലാ കലോത്സവം 'സിന്ദൂരം -2025' ന്റെ തീരുമാനിച്ചു. ഓഫീസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ ജില്ലാ വൈസ് പ്രസിഡന്റ് എം.ബാബു മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 

ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി സുരേഷ്, ജില്ലാ കാര്യകാരി അംഗം എം.ടി സുരേഷ് കുമാർ, ജില്ലാ കോഡിനേറ്റർ ശ്രീകല, SSST മാനേജ്‌മെന്റ് പ്രതിനിധി ടി.വി രാധാകൃഷ്ണൻ നമ്പ്യാർ, പ്രിൻസിപ്പാൾ സ്നേഹജ, മിനി സി.വി, ക്ഷേമസമിതി പ്രസിഡണ്ട് നാരായണൻ.കെ, രാജേഷ്, മാതൃസമിതി പ്രസിഡണ്ട് റീഷാ എന്നിവർ പങ്കെടുത്തു.

Previous Post Next Post