കരിങ്കൽക്കുഴിയിലെ സുജാത.കെ നിര്യാതയായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ സുജാത.കെ (64) നിര്യാതയായി.

ഭർത്താവ് : പോള മുകുന്ദൻ

മക്കൾ : ധന്യ.കെ, നവ്യ.കെ 

മരുമക്കൾ : സന്തോഷ് കുമാർ (കയരളം), ശ്രീജിത്ത് (കണ്ണാടിപ്പറമ്പ്)

സഹോദരങ്ങൾ : സുരേന്ദ്രൻ (നടാൽ), പ്രീത (നടാൽ), ഗീത (നടാൽ), സജിത (എടക്കാട്)

ശവസംസ്ക്കാരം ഇന്ന് നവംബർ 12 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക്‌ പാടിക്കുന്ന് പൊതുശ്മശാനത്തിൽ. നടക്കും.

Previous Post Next Post