മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം ഇന്ന്


മയ്യിൽ :- മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം ഇന്ന് നവംബർ 3 തിങ്കളാഴ്ച രാവിലെ 11.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 1.5 കോടി ചെലവിൽ നിർമ്മിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.

Previous Post Next Post