കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ; കലാമത്സരങ്ങൾക്ക് തുടക്കമായി

 


കൊളച്ചേരി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സജ്മ,വാർഡ് മെമ്പർ കെ പി അബ്ദുസ്സലാം അജിത ഇ കെ മുഹമ്മദ് അഷ്റഫ് കെ വാർഡ് മെമ്പർ വത്സൻ മാസ്റ്റർ സ്വാഗതവുംഅസിസ്റ്റന്റ് സെക്രട്ടറി ജനേഷ് നന്ദിയും പറഞ്ഞു.



Previous Post Next Post