Home കമ്പിലിലെ വലിയ പുതിയകത്ത് നഫീസ ഹജ്ജുമ്മ നിര്യാതയായി Kolachery Varthakal -November 23, 2025 കമ്പിൽ :- വലിയ പുതിയകത്ത് നഫീസ ഹജ്ജുമ്മ നിര്യാതയായി.ഭർത്താവ് : മുഹമ്മദ് മക്കൾ : അഷ്‌റഫ്, സത്താർ, കാദർ, സൈനബ, ലത്തീഫത്ത്, റംലത്ത്, കുഞ്ഞാത്തു, പരേതനായ അബ്ദു സാറാ, ഫാത്തിബി, സീനത്ത്, ശബാന, മുഹമ്മദ്, പരേതരായ ഹംസക്കുട്ടി, അബ്ദുള്ള, അബു