നാറാത്ത് :- നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. 18 വാർഡുകളിലുമായി വിവിധ മുന്നണികളിൽ നിന്നുള്ള സ്ഥാനാർത്ഥികളും സ്വതന്ത്രരും ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ്.
1. കമ്പിൽതെരു: ടി. ലീല (സിപിഎം), കെ.സി. സക്കീർ (ലീഗ്), സി. അജു (ബിജെപി), പി.പി. മൂസാൻ (എസ്ഡിപിഐ)
2. ചോയിച്ചേരി: മിനി ദിനേശൻ (സിപിഎം), ദിവ്യ ഷിനോജ് (കോൺ), സുമ രവീന്ദ്രൻ (ബിജെപി)
3. ഓണപ്പറമ്പ്: എം.വി. കുഞ്ഞിരാമൻ (സിപിഎം), ടി. ആഷിത്ത് അശോകൻ (കോൺ), ഒ.പി. രതീഷ് കുമാർ (ബിജെപി)
4. കോട്ടാഞ്ചേരി: പി.പി. സോമൻ (കോൺഗ്രസ് എസ്), പി. സുധീഷ് (കോൺ), സി. ഷിബിൻ (ബിജെപി), മനീഷ് കണ്ണോത്ത് (സ്വത.), പി.പി. സിയാദ് (എസ്ഡിപിഐ)
5. മാലോട്ട്: സി. ഇബ്രാഹിംകുട്ടി (സിപിഎം), എം.പി. മുഹമ്മദ് (ലീഗ്), മാത്തൻ ജിജു (ബിജെപി), കെ.പി. അനസ് (എസ്ഡിപിഐ)
6. 6. പള്ളേരി: കെ.എം. ഫാസില (സിപിഎം), കെ.സി. സാബിറ (ലീഗ്), ഉഷ (ബിജെപി)
7. കൊറ്റാളി: ഒ.ടി. കോമളവല്ലി (സിപിഎം), ഉഷ പാളത്ത് (കോൺ), ജിഷ (ബിജെപി)
8. കണ്ണാടിപറമ്പ് ടൗൺ: എ. പുരുഷോത്തമൻ (സിപിഎം), സി.വി. ധനേഷ് (കോൺ), പി.വി. ശശിധരൻ (ബിജെപി)
9. മാതോടം: ആർ. സുജേഷ് (സിപിഎം), മുഹമ്മദ് നിയാസ് ചെരിപേത്ത് (കോൺ), ഭാസ്ക്‌കരൻ (ബിജെപി)
10. വയപ്രം: കണ്ടപ്പൻ രാജീവൻ (സിപിഎം), എൻ.ഇ. ഭാസ്ക്‌കരമാരാർ (കോൺ), എ. സുമേഷ് (ബിജെപി), സി.പി. ഉണ്ണികൃഷ്ണൻ (സ്വത.)
11. കണ്ണാടിപറമ്പ് തെരു: ഉഷ പട്ടൻ (സിപിഎം), പി.വി. രോഷ്‌നി (കോൺ), സി. ഷിംല (ബിജെപി)
12. പുല്ലുപ്പി ഈസ്റ്റ്: പി. രാമചന്ദ്രൻ
13. സിപിഐ), കെ.പി. നൗഫൽ (ലീഗ്), ഹരീശൻ (ബിജെപി)
13. പുല്ലുപ്പി വെസ്റ്റ്: വിദ്യ ജോൺ (സിപിഎം), പി.പി. നസ്രിയ (ലീഗ്)
14. പാറപ്പുറം: കെ. മിനി (സിപിഎം), കെ. റഹ്‌മത്ത് (ലീഗ്), ഇ. നവീന (ബിജെപി), ഖമറുന്നിസ (എസ്ഡിപിഐ)
15. നിടുവാട്ട്: പി.വി. ഫസീല(ഐ എൻ എൽ ), എം.ടി. ഹസീന (ലീഗ്), സി.വി. പ്രസീന (ബിജെപി)
16. കാക്കത്തുരുത്തി: എ. നയന (സിപിഎം), കെ. സജയ (യുഡിഎഫ്), കെ.വി. ശുഭ (ബിജെപി)
17. നാറാത്ത്: എ.പി. ഫിറോസ് (സിപിഎം), പി.പി. അഷ്റഫ് (ലീഗ്), പി.കെ. ഉണ്ണി കൃഷ്‌ണൻ (ബിജെപി), എ.പി. മുസ്തഫ (എസ്‌ഡിപിഐ)
18. കമ്പിൽ: കെ.കെ. ഓമന (സിപിഎം), പി. സജിന ആൽബിൻ (ലീഗ്)
