തെരഞ്ഞെടുപ്പിന് സജ്ജരായി കുറ്റ്യാട്ടൂർ പഞ്ചായത്തിലെ സ്ഥാനാർഥികൾ


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 18 വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക തയ്യാറായി. 

വാർഡിൻ്റെ നമ്പർ, വാർഡിന്റെ പേര്, സ്ഥാനാർഥിയുടെ പേര്, മുന്നണി എന്ന ക്രമത്തിൽ 

1. പഴശ്ശി: സി ഉഷ (എൻ ഡി എ), ജൂലി കെ വി (യു ഡി എഫ്), ഷീബ ഇ കെ (എൽ ഡി എഫ്)

2. പാവന്നൂർമൊട്ട: പി വി കോമള (എൽ ഡി എഫ്), ജ്യോതി സി വി (എൻ ഡി എ), എം വി സ്വ‌പ്ന (യു ഡി എഫ്)

3. കോയ്യോട്ടുമൂല: കെ അച്ചുതൻ (എൽ ഡി എഫ്), ടി വി മൂസ (യു ഡി എഫ്), വിജേഷ് സി എ (എൻ ഡി എ)

4. പാവന്നൂർ: നാരായണന്‍ കെ പി (എൽ ഡി എഫ്), കെ പി പ്രഭാകരൻ (യു ഡി എഫ്), പ്രമോദ് കെ (എൻ ഡി എ)

5. നിടുകുളം: അമൽ കുറ്റ്യാട്ടൂർ (യു ഡി എഫ്), വി സി ജയപ്രകാശൻ (എൽ ഡി എഫ്), ശ്രീഷ് മീനാത്ത് (എൻ ഡി എ)

6. കുറ്റ്യാട്ടൂർ: നവീന്‍ എ (എൻ ഡി എ), സി കെ പ്രദീപൻ (എൽ ഡി എഫ്), എൻ പി ഷാജി (യു ഡി എഫ്)

7. വടുവൻകുളം: വി പ്രേമവതി (എൻ ഡി എ), പി പി ബീന (യു ഡി എഫ്), വി ലതിക (എൽ ഡി എഫ്)

8. കുറുവോട്ടുമൂല: വി സി നാരായണൻ (യു ഡി എഫ്), നിജിലേഷ് പറമ്പൻ (എൽ ഡി എഫ്), ബാബുരാജന്‍ രാമത്ത് (എൻ ഡി എ)

9. കോമക്കരി: എം ഇന്ദിര (എൽ ഡി എഫ്), എം ഷൈന (യു ഡി എഫ്)

10. വേശാല: എം പി രേവതി (എൽ ഡി എഫ്), വി വി സലന (യു ഡി എഫ്)

11. കട്ടോളി: ദർശന കെ സി (യു ഡി എഫ്), രോഷ്‌ന കെ (എൻ ഡി എ), എം പി ശൈലജ (എൽ ഡി എഫ്)

12. തണ്ടപ്പുറം: കെ വി ജുവൈരിയ (യു ഡി എഫ്), പി സുഷമ (എൽ ഡി എഫ്)

13. ചെമ്മാടം: കെ ജനാര്‍ദ്ദനൻ (എൽ ഡി എഫ്), മനീഷ് ഈച്ച (എൻ ഡി എ), ടി പി മുഹമ്മദ് അനസ് യാസീൻ (യു ഡി എഫ്)

14. ചെക്കിക്കുളം: മനോഹരന്‍ കെ വി (എൻ ഡി എ), ടി രാജൻ (എൽ ഡി എഫ്), രാഹുലൻ (യു ഡി എഫ്)

15. ചെറുവത്തല: പ്രസീത പി (എൽ ഡി എഫ്), ബുഷ്റ പി കെ (സ്വതന്ത്രൻ), രംന കെ എം (എൻ ഡി എ), ശാഹിന കെ പി (യു ഡി എഫ്)

16. മാണിയൂർ സെൻട്രൽ: ടി ചിത്രലേഖ (യു ഡി എഫ്), നിഷ (എൻ ഡി എ), സുശീല എം വി (എൽ ഡി എഫ്)

17. ചട്ടുകപ്പാറ: എം പി പങ്കജാക്ഷൻ (എൽ ഡി എഫ്), വിനോദ് പി കെ (യു ഡി എഫ്), ശിവാനന്ദൻ സി പി (എൻ ഡി എ)

18. പൊറോളം: യൂസഫ് പാലക്കൽ (യു ഡി എഫ്), വിനോദന്‍ എം സി (എൻ ഡി എ), സി സി ശശി (എൽ ഡി എഫ്).

Previous Post Next Post