കൊളച്ചേരിപ്പറമ്പിലെപുതിയപുരയിൽ പ്രകാശൻ നിര്യാതനായി

 


കൊളച്ചേരിപ്പറമ്പ്:-കൊളച്ചേരിപ്പറമ്പിലെ

പുതിയപുരയിൽ പ്രകാശൻ(55) (കോറോത്ത്)     നിര്യാതനായി. 

പാട്ടയം പ്രദേശത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്  പരേതനായ ഇട്ടമ്മൽ കോരൻ്റെ മകനാണ്. 

അമ്മ പരേതയായ പാഞ്ചാലി .  

സഹോദരങ്ങൾ ഉത്തമൻ ,ശ്യാമള ,സുശീല , പുഷ്പ, അനിരുദ്ധൻ. 

സംസ്കാരം ഇന്ന് വൈകു.. 4 മണിക്ക് പാട്ടയം സമുദായ ശ്മശാനത്തിൽ നടക്കും

Previous Post Next Post