കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കയ്യങ്കോട് 12-ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി സീനത്ത് കെ.പി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Kolachery Varthakal-
ചേലേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കയ്യങ്കോട് 12-ാം വാർഡ് വികസന മുന്നണി സ്ഥാനാർത്ഥി സീനത്ത് കെ.പി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഹമ്മദ് എം.വി, അനീഷ് പാലച്ചാൽ, ബാബുരാജ്, നൂറുദ്ധീൻ പി.വി, ഹമീദ് കുണ്ടത്തിൽ, ജബ്ബാർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.